നരിക്കോട് -: കണ്ണൂര്‍ ജില്ലയില്‍ എഴോം പന്ചായത്ത്തില്‍,വടക്ക്-കിഴക്ക് ഭാഗം പരിയാരം പഞ്ചായത്തും,മറുവശം കുപ്പംപുഴയും അതിരിടുന്ന,.....കാവും....കുളവും....പാടവും....പുഴയും ഒക്കെയുള്ള ഒരു കൊച്ചു സുന്ദര ഗ്രാമം. സ്നേഹവും സംസ്കാരവുമുള്ള....,ഇടതുപക്ഷ വര്‍ഗ്ഗ-ബഹുജന സംഘടനകളോട് എന്നും പ്രതിപത്തിയുള്ള പ്രബുദ്ധരായ ഒരു ജനത ഇവിടെ ജീവിക്കുന്നു.
ഒരു യു . പി . സ്കൂളും,ഒരു എല്‍ . പി . സ്കൂളും,നാലോളം അങ്കനവാടികളും,ഒരു വായനശാല അടക്കം ഒന്പതോളം കലാ-സാംസ്ക്കാരിക കേന്ദ്രങ്ങളും...,ഏഴിലേറെ ക്ഷേത്രങ്ങളും,ആറോളം മുസ്ലിം പള്ളികളും,ഒരു ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാലയവും,ഒരു ബാങ്കും,ഈ ഗ്രാമത്തിനു സ്വന്തം...
മുന്പ് ഈ ഗ്രാമത്തിന്റെ ഭൂരി ഭാഗവും നെല്‍വയലുകലായിരുന്നെന്കിലും,ഇപ്പോള്‍ അതില്‍ പാതിയിലേരെയും നികത്തിക്കഴിഞ്ഞു.ജനസംഖ്യയില്‍ ഇരുപത് ശതമാനത്തോളം മത-ന്യൂനപക്ഷങ്ങലാണ്. ഒരു ഉള്‍നാടന്‍ ഗ്രാമം ആണെന്കിലും, ഇന്നു എല്ലാവിധ സൌകര്യങ്ങളും ഇവിടെ ഉണ്ട്.വീടുകള്‍ മിക്കവാറും വൈദ്യുതീകരിച്ചു കഴിഞ്ഞു .ഈ ഗ്രാമത്തെ രണ്ട്ടായി പകുതുകൊന്ടു കിഴക്ക് കുപ്പം മുതല്‍ പടിഞ്ഞാറ് എരിപുരം വരെ നീണ്ടുകിടക്കുന്ന റോഡാണ് ഈ ഗ്രാമത്തിലേക്കുള്ള പ്രധാന പാത.എട്ടു കിലോമീറ്ററോളം വിസ്തൃതിയുള്ള ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങള്‍ എചില്മോട്ട,പന്ചാരക്കുളം,പാറമ്മല്‍,ഏറന്തല ,കൈവേലി,അരയോളം എന്നിങ്ങനെ വിത്യസ്ത പേരുകളില്‍ അറിയപ്പെടുന്നു.പ്രധാന റോഡില്‍ നിന്നും മേല്‍പ്പറഞ്ഞ എല്ലാ പ്രദേശങ്ങളിലേക്കും നല്ലവിധത്തിലുള്ള റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടുകഴിഞ്ഞു.
വളരെക്കാലം മുന്പ് രാജവാഴ്ച്ചക്കാലത്ത് നരിക്കോട് കുന്നമന്ഖലത്ത് ഈട്ടിശ്ശേരി ഇല്ലത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം....,ഈട്ടിശ്ശേരി ഇല്ലം ഇന്നും ഇവിടെ പാരമ്പര്യതനിമയോടെ,പഴയകാല പ്രതാപത്തിന്റെ സ്മരണകളുമായി നിലനില്‍ക്കുന്നുന്ടു.
സ്കൂളുകള്‍ -: നരിക്കോട് ജി.എന്‍.യു.പി സ്കൂള്‍ , ഗവണ്മെന്റ് മാപ്പിള എല്‍.പി.സ്കൂള്‍

ക്ഷേത്രങ്ങള്‍ -: പാറമ്മല്‍ പാരോല്‍ ഭഗവതിക്ഷേത്രം....,മാനിച്ചേരി കന്നിക്കൊരുമകന്‍ ക്ഷേത്രം....,നടുവലത്ത് ക്ഷേത്രം....,ശ്രീ പുതിയഭഗവതി ക്ഷേത്രം....,മടയില്‍ ചാമുണ്ടി ക്ഷേത്രം....,കന്നികുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം....,കുമിഴിയില്‍ ശ്രീകൃഷ്ണ ക്ഷേത്രം....,തൃക്കൂല്‍ മഹാവിഷ്ണു ക്ഷേത്രം.....
സാംസ്കാരിക കേന്ദ്രങ്ങള്‍ -: നവോദയ കലാസമിതി ,നവശക്തി ആര്‍ട്സ് ക്ലബ്ബ്,പാറമ്മല്‍ ഉദയ ക്ലബ്ബ്,അരയോളം എ കെ ജി,ചെംതാര എചില്മോട്ട,എ കെ ജി പഞ്ചാരക്കുളം, യുവചേതന നരിക്കോട്,ബോധി ആര്‍ട്സ് ക്ലബ്ബ്,ജനശക്തി നരിക്കോട്,പൊതുജന ഗ്രന്ധാലയം നരിക്കോട്....
( അപൂര്‍ണ്ണം )
ഷാജി മുള്ളൂക്കാരന്‍