Friday, June 13, 2008

നരിക്കോട് ഗവ: യു.പി.സ്കൂള്‍


നരിക്കോട് ഗ്രാമം അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്, അറിവിന്റെ അനന്തവിഹായസ്സിലേക്ക് പരന്നുയര്‍ന്നത്‌ ഈ വിദ്യാലയത്തിന്റെ മുറ്റത്ത്‌ നിന്നാണ് ..., ആദ്യകാലത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്ന ഈ വിദ്യാലയം പിന്നീട് ഗവണ്മെന്റ് ഏറ്റെടുക്കുകയും ഏഴാം ക്ലാസ്സ് വരെ ആക്കി ഉയര്‍ത്തുകയും ചെയ്തു... ആദ്യകാലത്ത് ഓലമേന്ഞതും ,ഓടുമേഞ്ഞതുമായ കെട്ടിടങ്ങളില്‍ ആയിരുന്നു ക്ലാസ് മുറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്നു, ഗോവെര്‍മെന്റില്‍ നിന്നുമുള്ള സഹായങ്ങളും അധ്യാപക-രക്ഷാകര്തൃ സമിതിയുടെ പ്രവര്‍ത്തനങ്ങളും കൊണ്ടു മെച്ചപ്പെട്ട ഭൌതീക സാഹചര്യങ്ങള്‍ ഈ സ്കൂളിനുന്ടു. നല്ല നിലവാരത്തിലുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് ഇന്നു ഈ സ്കോളിനുള്ളത് . കൂടാതെ നല്ല ഒരു കമ്പ്യൂട്ടര്‍ ലാബും , പന്ചായത്തിന്റെ സഹായതാലുള്ള നല്ല ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനു സ്വന്തമായി ഉണ്ട്.

3 comments:

  1. രണ്ടു കാര്യങ്ങള്‍:
    1. അക്ഷരത്തെറ്റ് ഒഴിവാക്കിയാല്‍ നന്നായേനെ.
    2. ഒരുപാട് കളറാണ്‍ ബ്ലോഗിന്‍.. വായിക്കുന്നവന്റെ കണ്ണ് ഫ്യൂസാവും :)

    എല്ലാ ഭാവുകങ്ങളും!

    ReplyDelete
  2. nice blog,to be appreciated.
    welldone shaji

    ReplyDelete
  3. ഗ്രാമീണ കാഴ്ചകള്‍ ഏറെ മനോഹരം
    തിരക്കിട്ടയാത്രകളില്‍ വീണ്ടും കാണാം

    ReplyDelete

shaji mullookkaaran